ജോലി ഒഴിവുകൾ, Kerala

 

NB:പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ്‌ വരുത്തുക,

തട്ടുകടയിലേക്ക് ഹെൽപ്പർനെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം
ശമ്പളം : day 500/
കോൺടാക്ട് : 7907974565
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 
Komban Foods ലേക്ക് സെയിൽസ് ഓഫീസർ ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : തിരുവനന്തപുരം
എക്സ്പീരിയൻസ് : minimum 2 year exp. FMCG
ശമ്പളം : 16000 - 20000 +TA +DA +ഇൻസെന്റീവ്
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 7594053753
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്, മുൻപരിചയം ആവശ്യമില്ല 
സ്ഥലം : തിരുവനന്തപുരം
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
ശമ്പളം : 8000 +താമസം + ഭക്ഷണം
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 6238533044
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ക്ലീനിങ് & ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്. (റൂം ഇല്ല )
സ്ഥലം : മലപ്പുറം (മങ്കട)
കോൺടാക്ട് : 9995220298
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബോർമ്മ പണി അറിയുന്നവരെ ആവശ്യമുണ്ട്
(ചിപ്പ്സ്, മിച്ചർ, ലഡ്ഡു, ജിലേബി )
കോൺടാക്ട് : 9645843904
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
KSEB യിൽ കരാർ അടിസ്ഥാനത്തിൽ LT HT പ്രവർത്തിപരിചയം ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്
വാട്സ്ആപ്പ് നമ്പർ : 9895327485
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടൈൽസ് വർക്ക്‌ അറിയാവുന്ന ഒരു മേസൺ, ഹെൽപ്പർ, എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം : തൃശ്ശൂർ ( പേരാമംഗലം)
കോൺടാക്ട് : 7902410742
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെജിറ്റബിൾ ഷോപ്പിലേക്ക് പാർട്ട്‌ ടൈം & ഫുൾ ടൈം വർക്ക്‌ ചെയ്യാൻ സെയിൽസ്മാനെ ആവശ്യമുണ്ട്
സ്ഥലം : തിരുവനന്തപുരം ( കുമാരപുരം)
ശമ്പളം : 8000 - 16000
വയസ്സ് : 22 - 35
കോൺടാക്ട് : 8547150168
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലോഡ്ജിലേക്ക് റൂം ബോയ്നെ ആവശ്യമുണ്ട്
സ്ഥലം : ഇടുക്കി (മൂന്നാർ)
വയസ്സ് : below 25
കോൺടാക്ട് : 9539698800
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്, അക്ഷയ / ജനസേവന കേന്ദ്രത്തിൽ നിന്ന് പരിചയമുള്ളവർ ആയിരിക്കണം.
സ്ഥലം : വയനാട് ( കൽപ്പറ്റ)
ശമ്പളം : 8000/
കോൺടാക്ട് : 9562720812
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurantൽ (male)ക്ലീനിങ് വാക്കൻസി ഉണ്ട്
സ്ഥലം : ആലപ്പുഴ
കോൺടാക്ട് : 8971194901
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
യൂസ്ഡ് കാർ ഷോറൂമിലേക്ക് സ്പ്രേ പെയിന്റേഴ്സിനെ ആവശ്യമുണ്ട്
സ്ഥലം : കോട്ടയം ( ചിങ്ങവനം)
ശമ്പളം : 15000 - 20000
കോൺടാക്ട് : 8089600266
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇൻവെർട്ടർ, സോളാർ, എന്നിവ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് 2 സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം : കോഴിക്കോട്
ശമ്പളം : 8000 - 25000
കോൺടാക്ട് : 9645271914
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.