തൊഴിൽ അവസരങ്ങൾ.

 


NB:  പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പ്‌ വരുത്തുക

സ്റ്റാഫിനെ ആവശ്യമുണ്ട്...
ബാംഗ്ലൂരിൽ ഉടനെ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന ഒരു റെസ്റ്റോറൻ്റിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. താഴെ പറയുന്ന തസ്തികകളിലേക്ക് മുൻപരിചയം ഉള്ള ആളുകൾ വിളിക്കുക.
പൊറോട്ട കുക്ക്
ചായ കുക്ക്
കോഴിക്കോടൻ എണ്ണക്കടി
അടുക്കള സഹായി
കേരളീയ ഭക്ഷണം
ഷാപ് കറി
ക്ലീനിംഗ് ബോയ്സ്.
താമസവും ഭക്ഷണവും തരുന്നതാണ്, ശമ്പളം പ്രവർത്തി പരിചയം അനുസരിച്ച്. Contact 9901200333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബർഗർ സാൻവിച്ച് ജ്യൂസ് മേക്കർ അറിയുന്ന ആളെ ആവശ്യമുണ്ട് മലപ്പുറം ജില്ലയിലെ വെന്നിയൂർ
സാലറിയും മറ്റുള്ള കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.............
അഷ്റഫ് വെന്നിയൂർ
8606502290
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
New restaurant(pure veg)  mookambika
Opening 10th this month 
2 waiter
1 juice maker
1 veg Chainees 
1 cleaning boy 
1 Cheff 
1 porota maker
Please contact immediately 
9947463410.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required,
Bakery chef.
at KATTANAM, ALAPPUZHA
Whatsapp:9048323704
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലബാർ രുചിയിലുള്ള എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ എറണാകുളത്തെ ടീ ഷോപ്പിലേക്ക് ആവശ്യമുണ്ട്
call.9995805836
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Banglorilekk oru shawarma mekkare aavashyamund, salary 20 kg:1900 Urgentan, contact :9061642104
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്ന ബേക്കറിയിലേക്ക് 
ഒരു മാസ്റ്ററെ ആവശ്യമുണ്ട്
8547 279337
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന പ്രശസ്തമായ ജ്യൂസ് പാര്‍ലറിന്‍റെ മൂന്നാം ബ്രാഞ്ചിലേക്ക് ജ്യൂസ്&സാന്‍വിച്ച് അറിയുന്ന ആളെ ഉടന്‍ ആവശ്യമുണ്ട്.
Please contact/
9895371993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ അൽഫാം ഷവായ് എന്നിവ ചെയ്യുന്ന ഒരാളെയും
 കുഴിമന്തി ബിരിയാണി നാടൻ ഫുഡുകൾ ഉണ്ടാക്കുന്ന ഒരാളെയും ആവശ്യമുണ്ട് മഞ്ചേശ്വരം 9746520530
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ മേക
ക്കറെ ആവശ്യമുണ്ട്.
നായനാർ റോഡ്, തലശ്ശേരി 
9526903750
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️എണ്ണക്കടി എണ്ണ പണി അറിയുന്ന ആളെ ആവശ്യാ മുണ്ട് Pls call 989526 2480
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു ജോലി ഒഴുവുകൾ

സെയ്ൽസ് മാനേ ആവശ്യമുണ്ട് 
നെച്ചുള്ളി ആസ്പത്രി പടിയിൽ തുറക്കാനിരിക്കുന്ന VP .ഇലക്ട്രിക് &പ്ലംബിംഗ് ഹാർഡ് വെയർ കടയിലേക്കു പരിചയ സമ്പന്നനായ സേൽസ്മാനെ ആവസ്യമുണ്ട് Contact No 8111918194 അബ്ദുൽ ഹമീദ് .&നൗഷാദ് v
9847960519 നഷാദ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Sales Man 
കോട്ടക്കലിൽ പ്രവർത്തിക്കുന്ന ബാഗ് നിർമ്മാണ കമ്പനിയിലേക്ക് കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും 25 വയസ്സിൽ താഴെയുള്ള marketting or sale സ്റ്റാഫിനെ ആവശ്യമുണ്ട് , two wheeler ഉള്ളവരായിരിക്കണം , ഓർഡർ പിടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം , കേരളത്തിൽ എവിടെയും യാത്ര ചെയ്യാൻ തയ്യാറായിരിക്കണം .
ആകർഷകമായ ശമ്പളം .
കോട്ടക്കൽ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന 
Contact Person: Salim 
9846335566
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Team മാനേജർ (ലേഡീസ് ) സ്റ്റാഫിനെ ആവശ്യമുണ്ട്.
 കോഴിക്കോട് ട്രസ്റ്റിന്റെ ആഗ്രോ Seed & നഴ്സറിയുടെ ഓഫീസിൽ ജോലി ചെയ്യുവാൻ Team മാനേജർ (Female ) സ്റ്റാഫിനെ ആവശ്യമുണ്ട്. PDC/ Plus two, age 24 to 40. Salary 15000 + താമസം + ഭക്ഷണം താല്പര്യം ഉള്ളവർ biodata/ photo Watsap. ജില്ല പ്രശ്നമല്ല.. House Wives, വിധവകൾക്ക് മുൻഗണന. Swasthi, MM Ali Road, Calicut 9745000892
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️