ഭാഷ പഠിക്കാൻ ഇനി Duolingo മാത്രം മതി

ഭാഷകൾ പഠിക്കാൻ ഒരു കിടിലൻ ആപ്പ് Duolingo. ലോകത്തെ പ്രധാനപ്പെട്ട  ഭാഷകൾ ഉൾപ്പെടുത്തി Duolingo നിർമ്മിച്ചിരിക്കുന്നത്. Duolingo യുടെ വെബ്സൈറ്റ്, ആൻഡ്രോയിഡ്, ആപ്പിൾ അപ്പ്ലിക്കേഷനുകൾ ലഭ്യമാണ്. ഇംഗ്ലീഷ്, അറബിക്, ചൈനീസ്, ജാപ്പനീസ്, കൊറിയൻ , സ്പാനിഷ് , ഫ്രഞ്ച് , ജർമൻ , ഇറ്റാലിയൻ , റഷ്യൻ , പോര്ടുഗിസ് , ടർക്കിഷ്, മറ്റു ഭാഷകളും Duolingo ഉൾക്കൊള്ളിച്ചിരിക്കുന്നു.


Duolingo
യുടെ ഇംഗ്ലീഷിലും മറ്റു പ്രധാന ഭാഷകളിലും ലാഭ്യമാന് ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷ തമിഴ് സംസാരിക്കുന്നവർക്, അത് പോലെ സ്പാനിഷ് ഭാഷ അറബിക് സംസാരിക്കുന്നവർക്ക്. ഇങ്ങനെ നമ്മുടെ ഭാഷയിൽ തന്നെ  മറ്റു ഭാഷകളും പഠിക്കാൻ സാധിക്കും.

പഠന രീതി

ഇരുപത് മുപ്പത് വ്യത്യസ്ത പാർട്ട്കളായി, വ്യത്യസ്ത മേഖലകളിലൂടെയുള്ള പഠന രീതിയാണ് Duolingo യുടേത്. വോയിസ്, ടെക്സ്റ്റ്, sentence കറപ്ഷൻ എന്നിവയാണ് പ്രധാന രീതി.

നിങ്ങൾക്കും Duolingo യിൽ കോഴ്സ് തുടങ്ങാം

 

നിങ്ങൾ രണ്ടു ഭാഷകൾ നല്ല രീതിയിൽ  കൈകാര്യം ചെയ്യാൻ സാധിക്കുന്ന വ്യക്തിയാണോ, എന്നാൽ നിങ്ങൾക്കും Duolingo യിൽ ഒരു കോഴ്സഅപ്ലൈ ചെയ്യാൻ സാധിക്കും. അതിന് നിങ്ങളുടെ ഭാഷ നയപുണ്യം തെളിക്കാൻ, ഇരു ഭാഷകളിൽ കാരണം വ്യക്തമാക്കുകയും ചെയ്യണം. കൂടുതൽ അറിയാൻ …

https://duolingo-incubator-web.duolingo.com/application