ജോലി ഒഴിവുകൾ Kerala


NB: പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു ഉറപ്പ്‌ വരുത്തുക

KSEB യിൽ കരാർ അടിസ്ഥാനത്തിൽ LT HT ജോലി പ്രവർത്തിപരിജയം ഉളള ജോലിക്കാരെ ആവശ്യമുണ്ട് 944617545 wat 9895327485
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tvm & Attingal വീട് പണി ലേബർ അടിസ്ഥാനത്തിൽ എടുക്കുന്നവർ ഉണ്ടോ
9061314160
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ പേരമംഗലം ഭാഗത്തേക്കു ടൈൽസ് വർക്ക്‌ അറിയാവുന്ന ഒരു മെസൻ ഒരു ഹെൽപ്പർ എന്നിവരെ ആവശ്യം ഉണ്ട്‌
7902410742
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 വെൽഡിംഗ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ഫേബ്രികേറ്റർസിനെ (ഗേറ്റ് ഗ്രില്ല്‌ രൂഫിങ് വർക്ക് ) ആവശ്യം ഉണ്ട് accomadation കൊടുക്കും ആകർഷകമായ  ശബ ള് വുംം കൊടുക്കും 3 പേരെ ആവശ്യം ഉണ്ട്
9497432970
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് പ്രവർത്തിച്ചു വരുന്ന Interior designing കമ്പനിയിൽ Edge banding machine operater & boring machine operater ആവശ്യമുണ്ട്.
Contact number: 9495612294
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം പെരുമാതുറയിൽ (9/8/21 തിങ്കളാഴ്ച )ഓപ്പൺ ആകുന്ന ഷവർമ ഷോപ്പിലേക് ഷവർമ. അൽ ഫഹം, ഷവായ എന്നിവ ഉണ്ടാക്കുവാൻ അറിയുന്ന chef നെ ആവശ്യമുണ്ട്
Contact No: 96052 37323, 9961109382
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അരീക്കോട് ഉള്ള ഹോട്ടലിലേക്കു ട്ടീ മേക്കിങ്, സപ്ലൈ,ആൾ റൗണ്ട് ജോലിക്കു ആളെ ആവശ്യം ഉണ്ട് റൂം ഉണ്ട് താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക വയസ് =40 വരെ ജോലി അനുസരിച്ചു സാലറി വാർധിപ്പിക്കുന്നതാണ്. ഫോൺ NO 8129736958
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cleaning Veacancy Alapuzha contact 8971194901
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Coorg Wilderness Resort, a 5 star luxury unit of Paul John Resorts and Hotels invites applications for 

1) Front Office Manager (Lady)
2) Senior Housekeeping Associates
3) Housekeeping Executive - Lady candidate
4) Telephone operator - Lady (with excellent communication skills)
5) Room Service Order Taker - Lady
Interested candidates can send CV to recruitmentscwr@thepaul.in or WhatsApp 9902010386
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️