ജോലി ഒഴിവുകൾ,05/08/2021

 

സൂപ്പർമാർക്കെറ്റിലേക്ക് (male) സെയിൽസ് & ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസ സൗകര്യമുണ്ടായിരിക്കും.
സ്ഥലം : എറണാകുളം ( കലൂർ)
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് /exp.
വയസ്സ് : below 30
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 9846431555
Call ചെയ്യാൻ പാടില്ല 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചൈനീസ് കുക്ക് 4 ദിവസം ലീവ് വാക്കൻസി ഉണ്ട്
സ്ഥലം : കോഴിക്കോട്
കോൺടാക്ട് : 9745577158
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Nation ads എന്ന പ്രമുഖ IT സ്ഥാപനത്തിലേക്ക്  female Telecallers ന്റെ വാക്കൻസി ഉണ്ട്. (മലയാളം, ഇംഗ്ലീഷ് & തമിഴ് ഭാഷ അറിവ് ഉണ്ടായിരിക്കണം)
സ്ഥലം : പാലക്കാട്‌
യോഗ്യത : any degree
താല്പര്യമുള്ളവർ cv അയക്കൂക
Cv : sales@nationads.in
കോൺടാക്ട് : 9288035923
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 
Male Front office assistant ന്റെ വാക്കൻസി ഉണ്ട്. താമസം + ഭക്ഷണം ഉണ്ടായിരിക്കും 
സ്ഥലം : കോഴിക്കോട്
കോൺടാക്ട് : 9544255210
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൊബൈൽ ടെക്‌നിഷ്യൻ ന്റെ വാക്കൻസി ഉണ്ട്
സ്ഥലം : എറണാകുളം ( ആലുവ )
(ആലുവ അടുത്തുള്ളവർക്ക് മുൻഗണന)
കോൺടാക്ട് : 8281632473
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Salon വർക്ക്‌ ചെയ്യുന്നവരെ ആവശ്യമുണ്ട്.
സ്ഥലം : കരുനാഗപ്പള്ളി
ശമ്പളം : 800 daily + താമസം
കോൺടാക്ട് : 8606107229
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാക്കിങ്  ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം ( വെണ്ണല)
പരിസരവാസികൾക്ക് മുൻഗണന
കോൺടാക്ട് : 9388054546
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Beneeta ബോട്ടിക്കിലേക്ക് അളവെടുക്കുന്നത്തിന്  പരിചയമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം ( ഇടപ്പള്ളി )
കോൺടാക്ട് : 9947971733
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീഡിയോ എഡിറ്റർ,Fcp ട്രൈനീസ്, ഫോട്ടോഷോപ്പ് അറിയാവുന്നവരെ ആവശ്യമുണ്ട്.
കോൺടാക്ട് : 9061672806
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതിയ  restaurant ലേക്ക് കുക്കിനെയും, ജ്യൂസ്‌ മേക്കറിനെയും ആവശ്യമുണ്ട്.
ആകർഷകമായ സാലറിയും, താമസവും ഉണ്ടായിരിക്കും.
കോൺടാക്ട് : 6238801021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജൂവല്ലറിയിലേക്ക്  സെയിൽസ്മാൻ,ഗോൾഡ്സ്മിത്ത്,ഫ്ലോർ മാനേജർ,വീഡിയോ എഡിറ്റർ, ക്യാമറാമാൻ,എന്നിവരെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ cv അയക്കൂക
Cv : maharajagoldanddiamonds@gmail.com
കോൺടാക്ട് : 8086095916
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ ഷോപ്പിലേക്ക്  ഫാർമസിസ്റ്റ് നെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം ഉണ്ടായിരിക്കും.
സ്ഥലം : എറണാകുളം (കളമശ്ശേരി)
കോൺടാക്ട് : 9447236058
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Digital പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം ( പെരുമ്പാവൂർ)
കോൺടാക്ട് : 8089862299
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫോർ സ്റ്റാർ ഹോട്ടലിലേക്ക്  ഫ്രണ്ട് ഓഫീസ് സ്റ്റാഫ്‌,സൗത്ത് ഇന്ത്യൻ & നോർത്ത് ഇന്ത്യൻ ഷെഫ് എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം : മുവാറ്റുപുഴ
എക്സ്പീരിയൻസ് : ഹോട്ടൽ ഫീൽഡിൽ exp. നിർബന്ധം
താല്പര്യമുള്ളവർ cv അയക്കൂക
Cv : roykarikottil@gmail.com
കോൺടാക്ട് : 6238565550