പത്താം ക്ലാസ് പാസായവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | NCA നിയമനം

kerala police job

പോലീസ് (ഇന്ത്യ റിസർവ് ബറ്റാലി യൻ റഗുലർ വിങ്) ഡിപാർട്ട്മെൻ്റിൽ പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേ ക്ക് യോഗ്യരായ മുസ്ലിം ഉദ്യോഗാർത്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കി ൽ തത്തുല്യം.

Kerala PSC വഴി ആണ് തിരഞ്ഞെടുക്കുന്നത്

One time registration നടത്തിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ടാൽ  ₹22,200 മുതൽ  ₹48,000 രൂപ വരെ ശമ്പളം

പ്രായപരിധി: 18 - 29  (02-01-1992 നും 01-01-2003 നും ഇടയിൽ ജനിച്ചവർ)

ശാരീരിക യോഗ്യത: ഉയരം: 167 cm, നെഞ്ചളവ്: 81 - 86 cm

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും  ലിങ്ക്  സന്ദർശിക്കുക

ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി: 2021 ഏപ്രിൽ 21

Download Official Notification