പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ അഡ്സ്

 

tech malayalam techtunity malayalam google ads

ലോകത്തിലെ ഏറ്റവും വലിയ പരസ്യ പ്ലാറ്റ്ഫോമായ ഗൂഗിള്‍ അഡ്സ് പുതിയ മാറ്റങ്ങളുമായി. പരസ്യം കാണുന്ന ഉപയോക്താവ്, പരസ്യ നല്‍ക്കുന്ന കമ്പനികള്‍ സംബന്ധിച്ച പ്രൈവസി നയത്തിലാണ് ഗൂഗിള്‍ അഡ്സ് ചില പ്രധാന മാറ്റങ്ങൾ വരുത്തിരിക്കുന്നത്.

ഗൂഗിള്‍ പരസ്യത്തില്‍ ഇന്ന് കാണുന്ന “why this ads” അടക്കമുള്ള  വിവരങ്ങൾ നല്‍ക്കുന്നതോടപ്പം, പരസ്യ കമ്പനികളുടെ പരിപൂർണ്ണ വിവര ശേഖരണം, പരസ്യത്തിന്റെയും കമ്പനിയുടെയും ആധികാരികത പരിശോധിക്കുന്നു.

അതേടപ്പം തന്നെ പരസ്യ കാണുന്ന ഉപയോക്താവിന് കമ്പനിയുമായും കമ്പനിക്ക് പരസ്യ കാണുന്ന ഉപയോക്താവുമായി വിവരങ്ങൾ കൈമാറാനും ബന്ധപ്പെടാനും സാധിക്കുന്നു. ഇതിലല്ലാം പ്രൈവസി കാത്തുകൊണ്ടുള്ള മാർഗങ്ങളാണ് ഗൂഗിൾ അഡ്സ് മുന്നോട്ട് വെക്കുന്നത്.

ഗൂഗിള്‍ അഡ്സ്, അഡ്മൊബ് കൾ പരസ്യം പ്രദർശിപ്പിക്കുന്ന യൂട്യുബ്, ബ്ലേഗ്, വെബ്, Application കൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാന്നിരിക്കുന്നതിനു മുന്പാണ് ഈ പുതിയ നടപടിക്ക് ഗൂഗിൾ ഒരുങ്ങന്നത്‌.

<![endif]-->