. Director digital ux&creative
യോഗ്യത
- മാർക്കറ്റിങ്, ബിസിനസ് മാനേജ്മെന്റിൽ ബിരുദം
- ഏറ്റവും പുതിയ ux, ui HTML trends അറിഞ്ഞിരിക്കണം upto date ആയിരിക്കണം
- കസ്റ്റമർ ഫോക്കസ്, ഡിജിറ്റൽ സെയിൽസ്, operational deliveries എന്നിവയിൽ 10-15വർഷത്തെ എക്സ്പീരിയൻസ്
- വിശകലന ശേഷിയും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- ചെറുത് മുതൽ മീഡിയം size വരെയുള്ള ആളുകളെ manage ചെയ്തു പരിചയം
ലൊക്കേഷൻ -ദുബായ്-യു. എ
2. Lead architect-robotics
യോഗ്യത
- IT solution design, development methodologies, java Python പോലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് testing types, project management എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
- IT information services/computer science എന്നിവയിലേതെങ്കിലും ബിരുദം
- Robotic process automation -ൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ്
- Business process management process analysis എന്നിവ അറിഞ്ഞിരിക്കണം
- HTML/Java Script experience ഉണ്ടായിരിക്കണം
- 3-5 വർഷം information technology information services role എന്നിവയിൽ പ്രവർത്തി പരിചയം
ലൊക്കേഷൻ -ദുബായ്-യു. എ
