തൊഴിൽ അവസരം, Kerala

 


സെയിൽസ് എക്സിക്യൂട്ടി സിനെ ആവശ്യമുണ്ട് പാലക്കാട് തൃത്താലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Metal Door frame & Windows Frame സ്ഥാപനത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നി ജില്ലകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്
contact :8129168506
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Ernakulam North paravoor, ഭാഗത്ത്‌ 7.5m height ഇൽ concrete water tank നിർമിക്കാൻ labour contractor റെ ആവശ്യം ഉണ്ട്...
watsap,contact :9497384895
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം കോർപറേഷനിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു വീടിന്റെ സൈറ്റ് സൂപ്പർവിഷന് ആളിനെ ആവശ്യമുണ്ട് . 
ഐടി ഐ പ്ലസ് എക്സ്പീരിയൻസ്  സമീപവാസികൾ മാത്രം വിളിക്കുക  മൊബൈൽ നമ്പർ : 8156943521
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഹൌസിംഗ് ഫിനാൻസ് കമ്പനിയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കളക്ഷൻ ഏജന്റുമാരെ ആവശ്യമുണ്ട്.
സ്ഥലം: കണ്ണൂർ, വയനാട്
9995297781
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tele Calling Staff
We Are Hiring Female Telecalling Staff
Office Work
Salary : 8000 - 20000
Location : Palarivattam, Eranakulam
Experience : Minimum 6 Months Telecalling Experience
Age limit : 45
Candidates From Kochi or Willing to Relocate Can Apply
Drop Your CV to : 6379510173
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്‌ ഒരു സ്ഥാപനത്തിലേക്ക് ടീ മാസ്റ്ററെ ആവശ്യമുണ്ട്.
Salary : 600/Day
Time: 6:00am to 8:00pm
 7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മോട്ടോർ വൈൻഡർ (ഇലക്ട്രിക്കൽ )
നെ ആവിശ്യമുണ്ട്
കോൺടാക്ട് 9447020811
Front Office Assistant (Male)
Location: Calicut
Food and Accommodation Available
9544255210
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ കമ്പിൽ ബർഗർ ഷോപ്പിലേക് (COSY CAFE )പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ ബന്ധപെടുക 9544577154/(താമസ സൗകര്യം ഉണ്ടായിരിക്കും, ഡ്യൂട്ടി ടൈമിൽ ഉള്ള ഭക്ഷണം ഉണ്ടായിരിക്കും )17000/-സാലറി ഉണ്ടായിരിക്കും
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required
Post Name: TSI
Area :Ernakulam town
Company : vishal personal care pvt Ltd.(Banjaras)
Salary best in the industry
FMCG cosmetic experience must
Contact : 9207830777
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാഹിയിലെ ഫാഷൻ ഡിസൈൻ സെന്ററിലേക്ക് 
Fashion designing teacher / Female ആവശ്യമുണ്ട്.. 
Call/ what's app: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Leading Cakes and bakery products Manufacturing Company Requires Sales executive Based at kozhikode.
SALARY15K+ TA + DA
minimum 1year experience in foods
(choclate ' Bakery products experience is preferred more )
If anyone interested pls call:
98476 90001
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Executive vacancy
Grandmas Food products 
Area-Kuthuparamba, thalassery
Salary -16K
Da -150
TA-2.5/km
Contact -7034440398(vaishak)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Leading Baby care company Popees Baby Care Pvt Ltd .
Looking for a Front line Sales Officer based at Kasargod & Kannur HQ, Wayanad &Kozhikod HQ, 
Good market knowledge 
Secondary & primary handling 
 5 years non food/baby care experience
 Age limit 35
Interested candidates pls.send me your Resume in my Whatsapp.
TSM, Mr Rafeeque N : 9544245978
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും വട്സപ് ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
 
 
Post date 1/8/2021
സെയിൽസ് എക്സിക്യൂട്ടി സിനെ ആവശ്യമുണ്ട് പാലക്കാട് തൃത്താലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  Metal Door frame & Windows Frame  സ്ഥാപനത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നി ജില്ലകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്
contact :81291668506
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തേക്ക്  നല്ല രീതിയിൽ ട്രസ്സ് വർക്കറിയാവുന്ന രണ്ട് ഫാബ്രിക്കേറ്റർ മാരെ അത്യാവശ്യമായിട്ട് ആവശ്യമുണ്ട്. താമസ സൗകര്യം കൊടുക്കുന്നതാണ്. നല്ല വർക്കറിയാവുന്ന വർ മാത്രമായിരിക്കണം. Ph..9446825448
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Network administrator Vacancy on Cochin
Salary -15 to 20k
CCNA + 6 month experience
It's UK client project -Huge fluency in English is mandatory.
Freshers is also preferable if they have huge fluency
Intrested and eligble
whatsapp:89212 55234
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറംജില്ലയിലെ
മൊബൈൽഫോൺ സെയിൽസ് വിതരണ വ്യാപാരസ്ഥാപനത്തിലേക്ക് Expeerience ഉള്ളവരും  സ്വന്തമായി ബൈക്കുംലൈസൻസുമുള്ളതുമായ
ഫീൽഡ്സെയിൽസ്സ്റ്റാഫിനെ ആവശ്യമുണ്ട്,   9846399446
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent Requirement
Post- Delivery partners
Area: Perinthalmanna
Company : SHADOWFAX
Age : 20 to 30
Contact- +91 9645888654
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് ചായ ജൂസ് മേക്കറെ ആവിശ്യ മുണ്ട്. കോഴിക്കോട് അത്തോളി 8943377952.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു delivery boy യെ ആവശ്യമുണ്ട് സ്മാർടായിട്ടുള്ള കടയിൽ നിൽക്കാനും ബൈക്ക് ഓടിക്കാനും അറിയുന്ന ആൾ ആയിരിക്കണം കോഴിക്കോടുള്ളവർക്ക് മുൻഗണന 
No:9072323467
( Only whatsapp only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
 Receptionist/ Female
ആവശ്യമുണ്ട്.. 
Good communication  skill.
Call/ what's app: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട കോന്നിയിൽ ബ്രോസ്റ്റഡ്, ഷവർമ, അൽഫഹം മാസ്റ്റർ & ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട്.
9846708971
9605080900
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുഴിമന്തി ബിരിയാണി
 ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട് എറണാകുളം
79079 74565
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Branch Relationship executive
SBI Credit card sales
Qualification : any degree / deploma
Experience : minimum 6 months of experience in any sales field
Salary : 15000 - 18000
Both male and female can apply
Age limit : 35
Location : Trivandrum and Calicut
Candidates from Trivandrum and Calicut district can apply
Interested candidates can drop your resume to : 9846743313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED DISTRIBUTORS

Choice bread and daily fresh items
( bread, bun, cream roll, സ്വീറ്റ് roll, dilkush,cakes, muffins...snaks item Etc)
 കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലയിൽ പുതിയതായിട്ട് distribution താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക..

 Interested Distributors kindly contact : 9656705805
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️