ജോലി അവസരങ്ങൾ,Kerala 08.08.2021

 

NB:പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് വിളിച്ചു അന്നെഷിച്ചു ഉറപ്പ്‌ വരുത്തുക
 
ലേഡി ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.ടു വീലർ,ലൈസൻസ് ഉണ്ടായിരിക്കണം 
സ്ഥലം : കോഴിക്കോട് ( സിറ്റിയിൽ നിന്നും 15km ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം)
യോഗ്യത : പ്ലസ് ടു + കമ്പ്യൂട്ടർ knowledge
എക്സ്പീരിയൻസ് : അക്കൗണ്ടിങ് exp.
ശമ്പളം : 8000 - 15000
Cv : info@lloydsbuilders.com
കോൺടാക്ട് : 9846100247

 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സർവീസ് സ്റ്റേഷനിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്
കോട്ടക്കൽ, വേങ്ങര ഉള്ളവർക്ക് മുൻഗണന
കോൺടാക്ട് : 9946893416, 8111836821
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Foot wear industry യിൽ  HR  Lead ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : മലപ്പുറം
യോഗ്യത : MBA
എക്സ്പീരിയൻസ് : 4 -6 year in HR
Ideal hire for candidates from calicut & മലപ്പുറം
താൽപ്പര്യമുള്ളവർ cv വാട്സ്ആപ്പിൽ അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9846743313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 

കഫ്റ്റീരിയയിലേക്ക്  fried chicken ലും, Rolls,sandwich & shakes ലും എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
ശമ്പളം : 15000 - 20000 + താമസം
താല്പര്യമുള്ളവർ വിളിക്കൂക
കോൺടാക്ട് : 9778255025
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ അരൂർ പ്രിന്റിംഗ് കമ്പനിയിലേക് ഹെൽപ്‌ഴ്സിനെ ആവശ്യമുണ്ട്.... 15 km ചുറ്റളവിൽ ഉള്ളവർ വിളിക്കു...ബോയ്സ്,
age 20-30 ഫോൺ : 8606035454
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെൽഡിങ് ഫേബ്രിക്കേഷൻ എല്ലാ വർക്കുകളും അറിയുന്ന ആളെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം ജില്ല    ഫോൺ :9633584334
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Prufiing വെൽഡിങ്ങ് അറിയാവുന്നവരെആവശൃം മുണ്ട്
കണ്ണുർ food ok 9995631362
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെൽഡിങ് ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന ആളെ
ആവശ്യമുണ്ട് സ്ഥലം
തിരുവനന്തപുരം ജില്ല
8111877563
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൺസ്ട്രക്ഷൻ ലേബർ കോൺട്രക്ടറെ ആവശ്യമുണ്ട്.. ആലപ്പുഴ
7907179051
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം വട്ടിയൂർകാവ് ഭാഗത്തേക്കു ടൈൽസ് വർക്ക്‌ അറിയാവുന്ന ഒരു മെസൻ ഒരു ഹെൽപ്പർ എന്നിവരെ ആവശ്യം ഉണ്ട്‌ അവിടുത്തുകാർക് മുൻഗണന(തച്ചു ബേസ് ആണ് ) 7902410742 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മഞ്ചേരിയിൽ(മലപ്പുറം) പ്രവർത്തിച്ചു വരുന്ന  structural &innovation എന്നാ വെൽഡിങ് കമ്പനിയിലേക്ക് പരിചയസമ്പന്നരായ വെൽഡിങ് അറിയുന്നവരും ഹെൽപേയ്‌സ്ന്നെയും ആവിശ്യം ഉണ്ട്  
ബന്ധപെടുക :
9539771545, 9072391545
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ടയിൽ ഷവർമ(Shawarma Makers/Shawarma Chef's)ഉണ്ടാകുവാൻ അറിയുന്നവരെ ആവിശ്യമുണ്ട്.
Mob-9961388505
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent Requirement!
A leading FMCG company is looking for Salesmen
(SSLC/+2/Degree) for its operations in Trissur, Palakkad, Malappuram districts. Candidates from the same districts with two wheeler preferred. Interested candidate. please watsaap your cv to 8547619615
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Network engineer Vacancy on eranakulam
Eranakulam native locals needed
Salary -10 k
Any degree with out back paper is mandatory
Intrested peoples from eranakulam with out backlog whatsapp us
+91 6282 855 386
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിൽ കണ്ണനല്ലൂർ എന്ന സ്ഥലത്ത് ഒരു ഷവർമ അൽഫാം ചെയ്യുന്ന ആൾ ഇന്റെ വേക്കൻസി ഉണ്ട് നാളെ ജോലിയിൽ കയറാൻ പറ്റുന്നവർ ഈ നമ്പറുമായി കോൺടാക്ട് ചെയ്യുക
8078166277
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Job vacancy for ladies dress stiching.
കരാമയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ലേഡീസ് boutique ilek ഒരു ലേഡീസ് ഡ്രെസ്സ് സ്റ്റിച്ചിങ്ങിങ് അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്...
Call/wtsp +971527458418
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ക്ലീനിങ് ബോയിയെ ആവശ്യമുണ്ട് . തിരുവനന്തപുരം ജില്ലയിൽ വെള്ളറട 9605921491
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം പാരിപ്പള്ളി യിലേക്ക് ഒരു ഷവർമക്കാരനെ വേണം ഈ നമ്പറിൽ വിളിക്കുക : 9495071148
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം നിലംബുരിലേക്ക് experienced അൽഫഹം മാസ്റ്ററെ ആവശ്യമുണ്ട് 
contact: 9539053100
നാടൻ/ചൈനീസ്/അറേബ്യൻ റൈസ് 
ഇതിലേതിലെങ്കിലും ഒന്നിൽ കൂടെ പരിചയമുള്ളവർ വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ക്ലീനിംഗ് സ്‌റ്റാഫിനെ ആവശ്യമുണ്ട് തൃശ്ശൂർ റസ്റ്റോറന്റിലേക്ക്. Contact 8590601382
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted lady sales officer for fmcg distribution firm in Angamaly.
Name - Johns Agencies
Interested candidates can share resume to 8111860602
whatsapp at 8111860602
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 
പ്രമുഖ ബാങ്കിന്റെ ഇൻഷുറൻസ് സെക്ഷനിലേക്ക് (male )Relationship officers നെ ആവശ്യമുണ്ട്
സ്ഥലം : കണ്ണൂർ, പാലക്കാട്‌, കോട്ടയം
യോഗ്യത : any degree
എക്സ്പീരിയൻസ് : 1 year
വയസ്സ് : below 28
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9633733600
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Gas stove ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്, ടു വീലർ ഉള്ളവർ 
സ്ഥലം : തിരുവനന്തപുരം, കൊല്ലം,കോട്ടയം, എറണാകുളം (ഏത് ജില്ലക്കാരെയും പരിഗണിക്കും)
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് /Exp.
ശമ്പളം : 20000 - 25000 +താമസം + പെട്രോൾ അലവൻസ്
വയസ്സ് : 18 - 32
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9947629154
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Chicking fast food Restaurant ലേക്ക് team members നെ ആവശ്യമുണ്ട് (male only )
താമസ സൗകര്യമുണ്ടായിരിക്കും
എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
വയസ്സ് : 18 - 30
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9633402189
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്
സ്ഥലം : മലപ്പുറം (അയിക്കരപ്പടി)
യോഗ്യത : Bsc MLT, D MLT
എക്സ്പീരിയൻസ് : മിനിമം 3 year
കോൺടാക്ട് : 9048881319
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പശു ഫാമിലേക്ക് കറവ അറിയാവുന്ന ഫാമിലിയെ  ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം ( പോത്തൻകോട് )
കോൺടാക്ട് : 6282587049,9562555829
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Female home നേഴ്സ് നെ ആവശ്യമുണ്ട്
സ്ഥലം : കോഴിക്കോട് (ചേവായൂർ )
ശമ്പളം : 23000 + താമസം + ഭക്ഷണം
കോൺടാക്ട് : 6235444222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലബാർ രുചിയിൽ ഉള്ള എണ്ണകടികൾ ഉണ്ടാക്കാൻ അറിയാവുന്ന കുക്കിനെ tea ഷോപ്പിലേക്ക് ആവശ്യമുണ്ട്
സ്ഥലം : എറണാകുളം
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 9995805836
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹാൻഡ്‌വാഷ് ബോട്ടിലുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ വിൽക്കുന്നതിന് വേണ്ടി സ്ത്രീകളെ ആവശ്യമുണ്ട്
സ്ഥലം : കൊല്ലം ( കൊല്ലം ജില്ലയുടെ പരിസര പ്രദേശത്ത് ഉള്ളവർ )
എക്സ്പീരിയൻസ് : നിർബന്ധം
കോൺടാക്ട് : 9567711133
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലിക്ക്  സ്ത്രീയെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം (ആലുവ)
ശമ്പളം : 14000 + താമസം + ഭക്ഷണം
കോൺടാക്ട് : 9526206468
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Samsung മൊബൈൽ ഷോറൂമിലേക്ക്  male ടെലികോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : കൊല്ലം 
എക്സ്പീരിയൻസ് : മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർക്ക് മുൻഗണന
ശമ്പളം : 10000/ + ഇൻസെന്റീവ് + 4 ലീവ്
കോൺടാക്ട് : 9349022333
(കൊല്ലം പരിസര പ്രദേശത്ത് ഉള്ളവർ മാത്രം വിളിക്കൂക )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർ വാഷിംഗ്‌ സെന്ററിലേക്ക് ആളെ ആവശ്യമുണ്ട്
സ്ഥലം : തിരുവനന്തപുരം(അയിരൂപറ)
ശമ്പളം :
ശമ്പളം : 9000 - 14000
കോൺടാക്ട് : 9633618282
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചിപ്പ്സ് കമ്പനിയിലേക്ക് മാസ്റ്റർ നെയും, ഹെൽപ്പർ നെയും ആവശ്യമുണ്ട്.
സ്ഥലം : തിരുവനന്തപുരം
കോൺടാക്ട് : 7907555081
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുതിയ restaurant-ലേക്ക്  എക്സ്പീരിയൻസ് ഉള്ള പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
സ്ഥലം : കൊല്ലം
ശമ്പളം : 20000 - 24000
കോൺടാക്ട് : 9497300020
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡ്രൈക്ലീനിങ് സ്ഥാപനത്തിലേക്ക്  male ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം 
സ്ഥലം : എറണാകുളം
ശമ്പളം : 10000 - 15000 + താമസം + ഭക്ഷണം
വയസ്സ് : 18 - 25
(എറണാകുളം ടൗൺ അറിയുന്നവർക്കും, താമസിച്ച് ജോലി ചെയ്യുന്നവർക്കും മുൻഗണന )
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9947711997