കേരളത്തിലെ ജോലി ഒഴിവുകൾ

 

പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ്‌ വരുത്തുക

കൊല്ലം, കരിക്കോട് ready made ഷോപ്പിലേക്ക് 
സെയിൽസ്മാൻ, സെയിൽ girl, ടൈലർ, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട് 
ശമ്പളം: 10000/-
Contact: 7736437255
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കായംകുളത്തെ പ്രേമുഖ പ്ലാസ്റ്റിക് കമ്പനിയിലേക്ക് പക്കിങ്ങിന് യുവാക്കളെ ആവശ്യമുണ്ട്
പ്രായം: 40 Bellow
ശമ്പളം: 12000/-
താമസം ഭക്ഷണം ലഭിക്കും 
Contact: 9746430753
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷോറൂമിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം ( അരയൻകാവ് )
ഇലക്ട്രോണിക്സ് ഫീൽഡിൽ പരിചയമുള്ളവർക്കും,ആമ്പല്ലൂർ, ചെമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽഉള്ളവർക്കും, അരയൻകാവ് പരിസരപ്രദേശത്തുള്ളവർക്കും മുൻഗണന
താല്പര്യമുള്ളവർ വിളിക്കൂക
കോൺടാക്ട് : 7907453817
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 

 
IGNOU  യൂണിവേഴ്സിറ്റിയുടെ ബി എ  സൈക്കോളജി  online ആയിട്ട് വീട്ടിലിരുന്ന് ക്ലാസ്സ്‌ എടുക്കാൻ കഴിയുന്ന സൈക്കോളജി അദ്ധ്യാപികമാരെ അന്വേഷിക്കുന്നു.
യോഗ്യത : PG +B ed
ശമ്പളം : per hour
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9744009048
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 
 
എറണാകുളം ലൊക്കേഷനിൽ 
കോണ്ടിനെന്റൽ ഷെഫിനെ ആവശ്യമുണ്ട് 
ശമ്പളം: 18000/- 
താമസം ഭക്ഷണം ലഭിക്കും
Contact: 7025677719
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു  manufacturing യൂണിറ്റിലേക്ക് male പാക്കിങ് ആളുകളെ ആവശ്യമുണ്ട്.
സ്ഥലം : പാലക്കാട്‌ ( കഞ്ചിക്കോട്)
ശമ്പളം : 10500 + താമസം + ഭക്ഷണം
ഡ്യൂട്ടി ടൈം : 12 hours
വയസ്സ് : below 40
കോൺടാക്ട് : 7510209306, 9074249186
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ  മേക്കറിനെ ആവശ്യമുണ്ട്
സ്ഥലം : കരുനാഗപ്പള്ളി
കോൺടാക്ട് : 9995915510
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Toys ഷോറൂമിലേക്ക് male showroom sales excecutives നെ ആവശ്യമുണ്ട്
സ്ഥലം : കോഴിക്കോട്, കണ്ണൂർ
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : Any degree
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
വയസ്സ് : 20 - 26
ശമ്പളം : 12000 + ഇൻസെന്റീവ് + താമസം 
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 7907180456
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Stationery Products ലേക്ക് സെയിൽസ് ഓഫീസർ നെ ആവശ്യമുണ്ട്.
സ്ഥലം : കോട്ടയം, മുവാറ്റുപുഴ
താല്പര്യമുള്ളവർ വിളിക്കൂക
കോൺടാക്ട് : 8606320580
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
E-കോമേഴ്‌സ് കമ്പനിക്ക് വേണ്ടി Telecallers ന്റെ വാക്കൻസി ഉണ്ട്. വീട്ടിൽ ഇരുന്നായിരിക്കും വർക്ക്‌.target വർക്ക്‌ അല്ല, Pc or Lap top with windows 10, head phone, broadbrand internet connection must, english കമ്മ്യൂണിക്കേഷൻ skills ഉണ്ടായിരിക്കണം
യോഗ്യത : പ്ലസ് ടു & above
ശമ്പളം : 11000 - 20000
എക്സ്പീരിയൻസ് : 0 - 10 year
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 6379510173
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
FMCG ഉത്പന്ന കമ്പനിക്ക്  Area സെയിൽസ് മാനേജർ നെ ആവശ്യമുണ്ട്.
സ്ഥലം : കണ്ണൂർ, കോട്ടയം
എക്സ്പീരിയൻസ് : മിനിമം 3 year
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9048992271
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റെഡിമെയ്ഡ് ഷോപ്പിലേക്ക്  സെയിൽസ്മാൻ,സെയിൽസ് ഗേൾ,ടൈലർ,അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്
സ്ഥലം : കൊല്ലം ( കരിക്കോട് )
ശമ്പളം : 10000/
കോൺടാക്ട് : 7736437255
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്ലാസ്റ്റിക് കമ്പനിയിലേക്ക് പാക്കിങ് ആളുകളെ ആവശ്യമുണ്ട്.
സ്ഥലം : കായംകുളം
ശമ്പളം : 12000/ + താമസം + ഭക്ഷണം
വയസ്സ് : 40 below
കോൺടാക്ട് : 9746430753
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗോൾഡ് ലോൺ എക്സക്യൂട്ടീവ് നെ ആവശ്യമുണ്ട്
സ്ഥലം : കോട്ടയം
യോഗ്യത : ഡിഗ്രി & above
ശമ്പളം : 15000 above
വയസ്സ് : 18 - 30
കോൺടാക്ട് : 9072573670
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required
Ladies promoter
Company: Hailey buriya tea estates ltd
(Chinnar Tea)
Location: Kannur
PH: 9961291112
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
(കോഴിക്കോട് ജില്ല- കല്ലാച്ചി )
 Receptionist/ Female
ആവശ്യമുണ്ട്.. 
Good communication  skill.
Call/ what's app: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാഹിയിലെ  ഫാഷൻ ഡിസൈൻ സെന്ററിലേക്ക് 

Fashion designing teacher / Female ആവശ്യമുണ്ട്.. 
Call/ what's app: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
COMPANY :  STATIONERY PRODUCTS
POSITION : S O
BASED ON :  
1, KOTTAYAM
2, MUVATTUPUZHA
INTERESTED CANDIDATE CONTACT IMMEDIATELY
Contact no-  8606320580
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️