കേരളത്തിൽ ഉള്ള ജോലി ഒഴിവുകൾ

 


Female Telecallers നെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം (പാലാരിവട്ടം)
എക്സ്പീരിയൻസ് : മിനിമം 6 മാസം
ശമ്പളം : 12000 - 20000
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ :6379510173
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം, ഓടക്കലി 
ജ്യോതിർഗമയ അക്കാദമിയിലേക്ക് 
ഹയർ സെക്കന്ററി വിഭാഗത്തിൽ ക്ലാസ്സ്‌ എടുക്കുന്നതിനായി അനുഭവ പരിജയമുള്ള 
മാത്‍സ്, ഫിസിക്സ് 
അദ്ധ്യാപകരെ ആവശ്യമുണ്ട് 
Contact: 8281984078
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Branch Realtionship Executive (bank) ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : തൃശ്ശൂർ
യോഗ്യത : any degree
എക്സ്പീരിയൻസ് : any sales exp.
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 6379510173
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം, നെടുമങ്ങാട് 
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 
2വീലർ & ഡ്രൈവിങ് ലൈസൻസ് 
താമസം ഭക്ഷണം ലഭിക്കും 
ശമ്പളം: 10000/- to 12000/-
Contact: 9048828767
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
20 ലിറ്റർ Drinking water വിതരണ ഏജൻസിക്ക് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ work ചെയ്യാൻ ഫീൽഡ് work ൽ താല്പര്യം ഉള്ളവരെ ആവശ്യം ഉണ്ട്, Salary + incentive, 20 ലിറ്റർ ജാർ വെള്ളത്തിന്റെ പുതിയ ഓർഡർ എടുക്കാനും, പിന്നീട് കോ ഓർഡിനേഷൻ എന്നിവ ആണ് ജോലി, താല്പര്യം ഉള്ളവർ മാത്രം 
Contact: 9605133649
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫിഷ് കട്ടർ നെ ആവശ്യമുണ്ട്
സ്ഥലം : തൃശ്ശൂർ സിറ്റി 
(10 km ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം)
എക്സ്പീരിയൻസ് : നിർബന്ധം
കോൺടാക്ട് : 9633333182
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്
Receptionist/ Female
ആവശ്യമുണ്ട്..
Good communication skill 
Contact: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Male & female സെയിൽസ്  എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : ഇടുക്കി ( കുമളി )
(ഏത് ജില്ലക്കാരെയും പരിഗണിക്കും)
യോഗ്യത : SSLC
വയസ്സ് : 18 - 27
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ്
ശമ്പളം : 15000 + താമസം + ഭക്ഷണം
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 9947075807
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്  site സൂപ്പർവൈസർ ന്റെ വാക്കൻസി ഉണ്ട്
സ്ഥലം : തിരുവനന്തപുരം
യോഗ്യത : ITI / Diploma/ B. Tech Civil
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
ശമ്പളം : 8000 - 30000
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9447900066
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക്  sales excecutives ന്റെ വാക്കൻസി ഉണ്ട്. ടു വീലർ ഉള്ളവർ ആയിരിക്കണം.
സ്ഥലം : തിരുവനന്തപുരം
യോഗ്യത : Degree / MBA 
എക്സ്പീരിയൻസ് : 2 year കൺസ്ട്രക്ഷൻ കമ്പനിയിൽ exp. ഉള്ളവർ 
ശമ്പളം : max.35000/
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9447900066
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Grandmas Food Products കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : കുത്തുപറമ്പ, തലശ്ശേരി
ശമ്പളം : 15000 +TA +DA
കോൺടാക്ട് : 7034440398
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ലൊക്കേഷനിൽ 
House keeping lady staff ആവശ്യമുണ്ട് 
ശമ്പളം: 10000/-
Contact: 6238775387
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cake & Backery Product Manufacturing കമ്പനിയിലേക്ക്  സെയിൽസ്
എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : കോഴിക്കോട്
എക്സ്പീരിയൻസ് : മിനിമം 1 year exp. Foods or backery products)
ശമ്പളം : 15000+ TA+DA
താല്പര്യമുള്ളവർ വിളിക്കൂക
കോൺടാക്ട് : 9847690001
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ
മൊബൈൽഫോൺ സെയിൽസ് വിതരണ വ്യാപാരസ്ഥാപന ത്തിലേക്ക് Expeerience ഉള്ളവരും സ്വന്തമായി ബൈക്കും ലൈസൻസുമുള്ളതുമായ
ഫീൽഡ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Contact: 9846399446
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലെ പ്രമുഖ മെഡിക്കൽ സെന്ററിലേക് കൗണ്ടർ സ്റ്റാഫ് /ഓഫീസ് സ്റ്റാഫിനെ (Male /Female) ആവിശ്യമുണ്ട്.
യോഗ്യത: (+2 / Degree above) / 
ഫ്രഷേഴ്‌സിന് apply ചെയ്യാം 
ശമ്പളം: 10000/-
Biodata: 7012883042
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാഹിയിലെ  ഫാഷൻ ഡിസൈൻ സെന്ററിലേക്ക് 
Fashion designing teacher / Female ആവശ്യമുണ്ട്.
Contact: 9072308304
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴ, മാവേലിക്കരയിലെ ബൗട്ടിക്കിലേക്ക് 
സെയിൽസ് girls സിനെ ആവശ്യമുണ്ട് 
പ്രായം: 20 to 35
ശമ്പളം: 8000 - 15000
Contact: 7025605328