തെരെഞ്ഞെടുപ്പ് ഫലം വേഗത്തിൽ അറിയാൻ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്

ആര്‍ക്കൊപ്പമാണ് കേരള൦ അറിയാൻ ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തര൦ ഇവിടെ. ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമ്മിഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക. 


ആപ്പുകൾ