പത്താം ക്ലാസ്സ് ഉള്ളവർക്ക് കേരള സർക്കാർ ജോലി നേടാം | കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പ റേഷൻ ലിമിറ്റഡ്

Company: The Kerala Agro Industries Corporation Limited

Position:  Junior Assistant

Scale of Pay: ₹5250-8390 (PR)

Number of vacancies: 02(Two)

Eligibility: SSLC or equivalent

Website: https://thulasi.psc.kerala.gov.in

ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം. പ്രായ പരിധി: 39 വയസ്സ്  (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും).

Kerala PSC വഴി ആണ് തിരഞ്ഞെടുക്കുന്നത് one time registration നടത്തിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഏപ്രിൽ 10.


Download Official Notification