Airtel ഉപഭോക്താവിന് കിടിലന് ഓഫറുമായി ആമസോണ് പ്രൈം 89!

ഒരു മാസത്തേക്ക് 129 രൂപയുടെ ഓഫർ ആണ് ഏറ്റവും ചെറുത്. എന്നാൽ Airtel ഉപഭോക്താവിന് സൗജന്യമായി 1 മാസത്തെക്ക് ലഭിക്കുന്നു. അതിനു ശേഷം 1 മാസത്തെക്ക് 89 രൂപക്ക് ആമസോണ് പ്രൈം ഓഫർ ലഭിക്കുന്നു.
എന്നാൽ Airtel അല്ലാത്തവർ credit card / debit card ഉപയോഗിക്കുന്നവർക്കും ഉം ഉപയോഗിച്ച് മാത്രമേ പറ്റുകയുള്ളു.

അതില്ലാത്തവർക്ക് മറ്റൊരു ഓപ്ഷൻ ഉള്ളത് 329 രൂപയുടെ 3 മാസത്തെ ഓഫർ ആണ്. അതിന് സാധാരണ പോലെ ഏത് ബാങ്കിന്റെ ഡെബിറ്റ്കാർഡും phonepe, googlepe, തുടങ്ങിയ രീതികളിൽ പണം അടക്കാവുന്നതാണ്.

ആമസോൺ ന്റെ ഒരു അക്കൗണ്ട് ഒരേസമയം 2 device ൽ വീഡിയോ പ്ലേ ചെയ്യാനും 3 device ൽ ഉപയോഗിക്കാനും പറ്റും.അതുകൊണ്ട് 3 പേര് ചേർന്ന് 110 രൂപ വെച്ചോ അല്ലെങ്കിൽ 2 പേര് 160 രൂപക്കോ എടുക്കാവുന്നതാണ്. വേണമെങ്കിൽ 1000 രൂപയുടെ ഒരു വർഷത്തെ പ്ലാനും ഇതേ സൗകര്യത്തിൽ തന്നെ ലഭിക്കും.

വീടിനുള്ളിൽ ഇരുന്ന് കാണാൻ മാത്രം ഇന്റർനെറ്റ്‌ വേഗത ഇല്ലാത്തവർ, net ഇല്ലാതെ തന്നെ വീണ്ടും കാണേണ്ട ആൾക്കാർക്ക് വേണ്ടി അതിൽ ഡൌൺലോഡ് ഓപ്ഷൻ നൽകിയിട്ടുണ്ട്.